2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു.മൂന്നുപേർക്കാണ് പുരസ്കാരം. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം.
ഭൗതികശാസ്ത്ര നൊബേല്‍; മൂന്നുപേർക്ക് പുരസ്കാരം
Tags: nobelprice