കണ്ണൂരിൽ കെ.എസ് .ആർ.ടി.സി ബസ്സിടിച്ച് വിദ്യാർഥി മരിച്ചു.

കണ്ണൂരിൽ കെ.എസ് .ആർ.ടി.സി ബസ്സിടിച്ച് വിദ്യാർഥി മരിച്ചു.കണ്ണൂർ മട്ടന്നൂരിനടുത്ത് കുമ്മാനത്ത് രാവിലെയാണ് അപകടം നടന്നത്. പാലോട്ടുപള്ളി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംക്‌ളാസ് വിദ്യാർഥി മുഹമ്മദ് റിദാൻ ആണ് മരിച്ചത്.രാവിലെ സ്കൂൾബസിൽ കയറാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു .

webdesk15:
whatsapp
line