HomepageNews Test User 4 years ago Categories: indiaNews ഇന്ത്യക്ക് കൈത്താങ്ങുമായി കുവൈറ്റ് ബംഗളൂരു: ഓക്സിജന്‍ ക്ഷാമത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങുമായി കുവൈറ്റ്. 100 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജന്‍ ബംഗളൂരു തുറമുഖത്ത് എത്തിച്ചു.നാവിക സേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്സിജന്‍ എത്തിച്ചത്. പോലീസുകാരുടെ ഫോണ്‍ വിളിച്ചി നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ് » « മൃതദേഹങ്ങള്‍ കൊണ്ട് നിറയുന്നു ഗംഗയില്‍ വലകെട്ടി ബിഹാര്‍ Test User: Related Post വിജിലൻസിന്റെ ക്ലീൻചിറ്റ്: അജിത് കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്; വി.ഡി സതീശൻ സി.പി.എം ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി സാബുവിന്റെ മരണം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്, ഫോൺ വിദഗ്ധ പരിശോധനക്കയക്കും