X

രാജ്യദ്രോഹ കേസില്‍ അയിഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹ കേസില്‍ അയിഷ സുല്‍ത്താനക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നലെ ലക്ഷദ്വീപ് പോലീസ് അയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നാളെ രാവിലെ അയിഷ കൊച്ചിയിലെക്ക് മടങ്ങും.

web desk 1: