ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ആരംഭിക്കും. 19 ദിവസമാണ് സമ്മേളനം നടക്കുക. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.
സമ്മേളനത്തില്‍ ആര്‍ടി പിസി ആര് പരശോദന നിര്‍ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്.