രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. താപനിലയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 1901ന് ശേഷമുള്ള എറ്റവും വലിയ താപനിലയാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് അനുഭവപ്പെട്ടത്.
- 2 years ago
webdesk13