ബീഹാറിലെ മുസഫൂര്പുര് ജില്ലയില്‍ ഭാഗമതി നദിയില്‍ ബോട്ട് മുങ്ങി 10 കുട്ടികളെ കാണാതായി. 30 സ്കൂള്‍ കുട്ടികള്‍ ആണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കാണാതായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.