മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പത്ത് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ ലോക്കല്‍ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഓഫീസിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലോക്കല്‍ സ്‌റ്റേറ്റ് ഗവര്‍ണ്ണര്‍ ഡേവിഡ് മോര്‍ണിയല്‍ അറിയിച്ചു. ഇരകള്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
- 3 years ago
Test User
മെക്‌സിക്കോയില്‍ കാറില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Related Post