X
    Categories: Newsworld

ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിടെ 1.11 ലക്ഷം കോവിഡ് കേസുകള്‍

സിയോള്‍: ദക്ഷിണ കൊറിയയില്‍ 24 മണിക്കൂറിടെ 1,11,319 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് പ്രതിദിനം 1.95 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമിക്രോണിന്റെയും ഉപവകഭേദമായ ബി.എ2വിന്റേയും വ്യാപനമാണ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത്.

Chandrika Web: