തിരുവനന്തപുരം: കഴിഞ്ഞ ഭരണകാലത്തെ ആഭ്യന്തര വകുപ്പിന്റെ നയങ്ങളെ വിമര്‍ശിച്ച് കെ കെ രമ എം എല്‍ എ. അപമാനകരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉണ്ടായത്. യു എ പി എ ചുമത്തി നിരവധി അളുകളെ ജയിലിലടച്ചതായും രമ കുറ്റപ്പെടുത്തി.സര്‍ക്കാര്‍ കോവിഡ് പ്രതിരോധപ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
- 4 years ago
Test User
Categories:
Video Stories