X

സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുല്‍ ജനറല്‍ പ്രതിയാകും

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കസ്സംസ് പ്രതികളാക്കും.6 മാസം മുന്‍പ് തന്നെ ഇരുവരെയും പ്രതികളാക്കാന്‍ കസ്സംസ് കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പ്രതികളാക്കാന്‍ കസ്റ്റംസിന് അനുമതിലഭിച്ചത്‌.നിലവില്‍ ഗള്‍ഫിലുള്ള ഇരുവര്‍ക്കും കസ്റ്റംസ്‌ കാരണം കാണിക്കല്‍ നോട്ടിസ് അയക്കും.

Test User: