X
    Categories: keralaNews

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.37,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 46,95 രൂപയാണ്.

ഈ മാസത്തിലെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണ്ണവില.

Chandrika Web: