X

വൈദ്യുത നിരക്ക് വര്‍ധന നവംബറിലേക്ക് മാറ്റി

സംസ്ഥാന വൈദ്യുത നിരക്ക് വര്‍ധന നവംബറിലേക്ക് മാറ്റി. വര്‍ധന ഉടനില്ലെന്നും നിലവിലെ നിരക്ക് ഒക്ടോബര്‍ 31 വരെ തുടരുമെന്നും വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള വൈദ്യുത ബോര്‍ഡിന്റെ അപേക്ഷയില്‍ തീരുമാനമാകാത്തത് കൊണ്ട് പഴയ നിരക്ക് തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

webdesk11: