തെരുവുനായ ആക്രമണത്തില്‍ മലപ്പുറം കോട്ടക്കലില്‍ അഞ്ചുവയസ്സുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകിട്ടാണ് സംഭവം.
തെരുവുനായ ആക്രമണം: അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
Tags: dog attacck
Related Post