14മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍.തീവ്രവാദികള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധനം.
ക്രിപ് വൈസര്‍, എനിഗ്മ, സേഫ്‌വിസ്, വിക്കര്‍മീഡിയഫയര്‍, ബ്രിയര്‍, ബി ചാറ്റ്, നാന്‍ഡ്‌ബോക്‌സ്,കോണിയന്‍, ഐ.എം.ഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ ആപ്പുകളാണ് നിരോധിച്ചത്.