ഫലസ്തീന്‍ വിഷയത്തില്‍ ബി.ജെ.പിയെ ട്രോളി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സ്വന്തം രാജ്യത്തിന്റെ മോചനത്തിനായി ഇന്നാട്ടുകാര്‍ പൊരുതിയപ്പോള്‍ പോലും കൂടെ നിന്നിട്ടില്ല. പിന്നെയല്ലേ പലസ്തീനികള്‍ സ്വന്തം നാടിനായി പൊരുതുമ്പോള്‍ പിന്തുണക്കുന്നത്! അദ്ദേഹം പരിഹസിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണില്‍ സംഭാഷണം നടത്തിയിരുന്നു.ഇന്ത്യന്‍ ജനത ഇസ്രയേലിനൊപ്പമാണെന്ന നിലപാട് മോദി ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി
പി.കെ. ഫിറോസ് രംഗത്ത് എത്തിയത്.