തിരുവനന്തപുരം- കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ സമര്‍പ്പിച്ചവര്‍ക്കും ഫോട്ടോ മാറ്റി സമര്‍പ്പിക്കാം. നവംബര്‍ 14 വൈകിട്ട് 5 മണി വരെയാണ് തിരുത്താനുള്ള അവസരം. https://ktet.kerala.gov.in/ സൈറ്റിലാണ് തിരുത്തേണ്ടത്.