X

പത്തനംതിട്ടയിൽ കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനംതിട്ടയിൽ കടമ്പനാട് കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെഐപി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.

മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

webdesk12: