X
    Categories: indiaNews

ഇനി മൂക്കിലൂടെയും വാക്സിന്‍, ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന് അനുമതി; രാജ്യത്ത് ആദ്യം

ഭാരത് ബയോടെക്കിന്റെ കൊവിഡ് നേസല്‍ വാക്സിന് അനുമതി. അടിയന്തര ഉപയോഗത്തിനാണ് വാക്‌സിന് ഡ്രസ്സ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ വാക്‌സിന് അനുമതി നല്‍കുന്നത്.

മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കിയത് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

Test User: