X

പുതുവത്സരം: കൊച്ചി മെട്രോയില്‍ 50% കിഴിവ്; സര്‍വീസ് രാത്രി ഒരു മണി വരെ

പുതുവത്സരം പ്രമാണിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. 2023 ജനുവരി 1ന് അര്‍ധരാത്രി 1.00 മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകും. കൂടാതെ ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ ജനുവരി 1 അര്‍ധരാത്രി 1.00 മണി വരെ ടിക്കറ്റ്് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

webdesk11: