X

കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാന്‍ ശുപാര്‍ശ

കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയമാ ണ് ശുപാര്‍ശ ചെയ്തത്.നിലവില്‍ ചീഫ് ജസ്റ്റിസ് മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജി ആണ് എസ് വി ഭട്ടി.

webdesk11: