X

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 44,000 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5500 രൂപയായി.

 

webdesk11: