സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റം ഇല്ല.ഇന്ന് സ്വര്‍ണ്ണം പവന് 39,520 രൂപയായി.ഗ്രാമിന് 4940 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
യുക്രൈന് യുദ്ധവും റഷ്യക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മൂലധന വിപണി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
യുദ്ധ സാഹചര്യം കുറയാതെ വന്നാല്‍ പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തുന്നത്.