HomepageVideo Stories webdesk11 1 year ago Categories: Video Stories സ്വര്‍ണ വില വീണ്ടും കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ താഴ്ന്ന് 43,760 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 5470 രൂപയായി. ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. ദേശീയ പതാക: ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് » « പ്രമുഖ ഫുട്ബോൾ താരമായിരുന്ന കെ കെ വിനയൻ അന്തരിച്ചു webdesk11: Related Post ‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്സ് ബിഷപ്പ് മാർ മിലിത്തിയോസ് ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ് പ്രവർത്തകൻ അറസ്റ്റിൽ പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്