HomepageNews webdesk11 1 year ago Categories: keralaNews സ്വര്‍ണവിലയില്‍ മാറ്റമില്ല; 43,500ന് മുകളില്‍ തന്നെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.43560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5445 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 43320 രൂപയായിരുന്നു സ്വര്‍ണവില. ബ്രിജ് ഭൂഷണ് സ്ഥിരം കുറ്റവാളി; പരാതിയില്‍ തെളിവുണ്ടെന്ന് പൊലീസ് » « കൊല്ലത്ത് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം:ഒരു വയസ്സുകാരിയുടെ സംരക്ഷണം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു Tags: gold rate webdesk11: Related Post ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി; എം.ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍ എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി ‘പ്രിയപ്പെട്ട എം.ടി, മധുര മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഓർമകളും നിലനിൽക്കും’; സാദിഖലി തങ്ങള്‍