X

തൃശൂരില്‍ അച്ഛനും അമ്മയും മകളും ലോഡ്ജില്‍ മരിച്ച നിലയില്‍

3 അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുന്നി പീറ്റര്‍, മകള്‍ എന്നിവരാണ് മരിച്ചത്. തൃശൂരില്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

webdesk11: