ബീജിങ്: ജപ്പാനില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന. ടോക്കിയോയിലെ ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ചൈനീസ് നീക്കം.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് ചൈനീസ് വ്ൃത്തങ്ങള്‍ പറഞ്ഞു.