X
    Categories: indiaNews

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ് ലൈന്‍ തന്നെ; ഹര്‍ജി സുപ്രീംകോടതി തള്ളി

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ഹരജി സൂപ്രീം കോടതി തള്ളി.പരീക്ഷ സാധാരണ നിലയില്‍ ഓഫ്‌ലൈന്‍ വഴി തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു.

ഹരജി തെറ്റായ സന്ദേശം നല്‍കുമെന്ന് ഹരജി പരിഗണിച്ച ബെഞ്ച് അവകാശപ്പെട്ടു.ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കഴിഞ്ഞ രണ്ടുതവണ കോവിഡ് രൂക്ഷമായത് കൊണ്ടാണ് ഓണ്‍ലൈന്‍ വഴി നടത്തിയെതുന്നും എന്നാല്‍ ഇപ്പോള്‍ അത്തരമൊരു സ്ഥതി വിഷേശം നിലനില്‍ക്കുന്നില്ല എന്നും കോടതി പറഞ്ഞു.

നിലവില്‍ ഏപ്രില്‍ 26 മുതലാണ് സിബിഎസ്ഇ 10,12 ക്ലാസുകള്‍ക്ക് പരീക്ഷ തീയ്യതി പറഞ്ഞിരിക്കുന്നത്.

Test User: