രാഹുല്‍ഗാന്ധിയുടെ രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രക്കിടെ മുന്‍കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗം രാഹുലിന്റെ ഷൂലെയ്സ് കെട്ടിക്കൊടുത്തെന്ന നുണ പൊളിഞ്ഞു. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് കഥ മെനഞ്ഞത്. എന്നാല്‍ ജിതേന്ദ്ര സ്വന്തം ലെയ്സ് കെട്ടുകയാണെന്നാണ് തെളിഞ്ഞത്. സ്വയം കെട്ടാന്‍ സഹായിക്കാതെ അയാള്‍ തലോടുകയാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. വീഡിയോ കാണാം.