കണ്ണൂര്‍ തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം. കണ്ണൂര്‍ കൂവോട് സ്വദേശിനി സാഹിദയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ആക്രമണത്തില്‍ സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാര്‍ക്കും പൊള്ളലേറ്റു. ഇന്നു വൈകിട്ടാണ് സംഭവം. ആക്രമണ കാരണം വ്യക്തമല്ല.
കണ്ണൂരില്‍ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
Related Post