HomepageNews webdesk11 1 year ago Categories: keralaNews ഓണാഘോഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം വിതുര ചേന്നന്‍പാറ സ്വദേശി സോമശേഖരനാണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഉറിയടി നടക്കുന്നതിനിടയാണ് സംഭവം. ഇയാളെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ ആയില്ല. കാലാവസ്ഥാ വ്യതിയാനം; അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകള്‍ക്ക് കൂട്ടമരണം » « കേന്ദ്രം എല്‍പിജി വില 200 രൂപ കുറച്ചത് 'ഇന്‍ഡ്യ' സഖ്യത്തിന്റെ സ്വാധീനം മൂലം: മമത ബാനര്‍ജി webdesk11: Related Post സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്കരിച്ചു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു