മധ്യപ്രദേശില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; പത്ത് പേര്‍ വെന്തു മരിച്ചു

മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ച് പത്ത് മരണം.മധ്യപ്രദേശിലെ ജബലപൂരിലുള്ള ന്യൂലൈഫ് മള്‍ട്ടിസെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലാണ് വന്‍ തീപിടുത്തമുണ്ടായ്ത്.

അപകടത്തില്‍ പത്ത് പേര്‍ വെന്ത് മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.സ്ഥലത്ത് രക്ഷപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

Test User:
whatsapp
line