കൊല്ലം പെട്രോള്‍ പമ്പില്‍ മദ്യപിച്ചെത്തിയ സംഘം പരസ്പരം അടി കൂടി ഒരാള്‍ മരിച്ചു. ഇഷ്ടികകൊണ്ട് തലക്ക് അടിയേറ്റ യുവാവാണ് മരിച്ചത്. കൊല്ലം ചിതറയിലെ പെട്രോള്‍ പമ്പിലാണ് സംഭവം.
മദ്യപിച്ചെത്തിയ മൂന്നംഗസംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.