കൊടകര കുഴല്‍പ്പണക്കേസ്: വിവരം ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടി
ത്യശ്ശുര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കും.റെഡ് വിവരങ്ങള്‍ പോലീസുകാര്‍ ചോര്‍ത്തി എന്നാണ് ആരോപണം.രണ്ട് പോലീസുകാര്‍ക്ക് എതിരെ നടപടി എടുത്തേക്കുമെന്നാണ് സൂചന.