അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വത മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ജമ്മു കാശ്മീര്‍, പഞ്ചാബ്,ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ മേഖലകളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യന്‍ സമയം രാത്രി 9:30 മണിയോട് കൂടിയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.