ഐപിഎല്‍ 2022 ന് മുന്നോടിയായുള്ള മെഗാ താര ലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്.8.25 കോടി രൂപയ്ക്ക് ധവാനെ പഞ്ചാബ് സ്വന്തമാക്കി.
അഞ്ചു കോടി രൂപയ്ക്കാണ് ആര് അശ്വിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്.
നിലവില്‍ ഏറ്റവും വിലകൂടിയ താര വില ശ്രേയസ് അയ്യര്‍ക്കാണ്.12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ വിളിച്ചിരിക്കുന്നത്.
7.25 കോടി രൂപക്ക് പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയില്‍.
6.25 കോടി രൂപക്ക് മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റന്‍സില്‍
ലേലം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്. ഇന്നും നാളെയും നീണ്ടുനില്‍ക്കുന്നത് ആയിരിക്കും താരലേലം. കേരളത്തില്‍ നിന്ന് 13 താരങ്ങളാണ് താരലേലത്തില്‍ ഉള്ളത്.
updating…..