അന്തരിച്ച എം.എല്‍.എ പി.ടി തോമസിനെ അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്നത് പി.ടി തോമസിനെതിരെ ചിലര്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെക്കുന്നുണ്ട് എന്നാണ്.
അര്‍ബുദ ബാധിതനായി തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 71 വയസ്സുണ്ടായിരുന്നു. നിലവില്‍ തൃക്കാക്കര നിയമസഭാംഗമാണ്.