X
    Categories: indiaNews

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാണാനെത്തിയ പി.ടി.ഉഷക്കെതിരെ പ്രതിഷേധം-വീഡിയോ

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പി യുമായ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ പി.ടി.ഉഷക്കെതിരെ പ്രതിഷേധം. സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സമരത്തോട് അനുഭവം പ്രകടിപ്പിച്ചെത്തിയ വിമുക്തഭടൻ ഉഷയുടെ വാഹനം തടഞ്ഞത്.

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഉഷയുടെ വാഹനം തടഞ്ഞത്. ഗുസ്തി താരങ്ങളുടെ സമരം പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് താരങ്ങളെ കാണാൻ പി.ടി.ഉഷ എത്തിയത്.

webdesk15: