യു.എ.ഇ ചരക്കുകപ്പല്‍ ഇറാനിലെ അസലൂയ തീരത്തെ കടലില്‍ മുങ്ങി. ഇന്ന് പുലര്‍ച്ചെയുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയത്. ഇന്ത്യക്കാര്‍ ഉള്‍പ്പടെ 30 ജീവനക്കാര്‍ കപ്പലിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരേയും സുരക്ഷിതമാക്കാന്‍ കഴിഞ്ഞെന്ന് കപ്പല്‍ ഉടമസ്ഥരായ കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ഇന്ത്യ, താന്‍സാനിയ, എത്യോപ്യ, പാകിസ്താന്‍, സുഡാന്‍, ഉഗാണ്ട എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.
- 3 years ago
Test User