കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയിലെ കടലില്‍ മുങ്ങി മരിച്ചു. ഉടുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്റിലാണ് അപകടം നടന്നത്. അമല്‍ സി അനില്‍, അലന് റെജി എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഉദയംപേരൂര്‍ സ്വദേശി ആന്റണി ഷിനോയിയെയാണ് കാണാതായത്. കോട്ടയം മംഗളം എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികളാണ് ഇവര്‍.
- 3 years ago
Test User