റാന്നിയില്‍ യുവതി ഒന്നര വയസുകാരിയായ മകളുമൊത്ത് തീകൊളുത്തി മരിച്ചു. ഐത്തല സ്വദേശിയായ റിന്‍സയും മകള്‍ അല്‍ഹാനയുമാണ് മരിച്ചത്. തിങ്കളായ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.