കോട്ടയം:ഫ്രഡ്ജില്‍ നിന്ന് ഷോക്കേറ്റു ഒന്നര വയസ്സുകാരി മരിച്ചു.കോട്ടയം വെമ്പളിയില്‍ ആണ് സംഭവം.വെമ്പളി കദളിക്കാട്ടില്‍ അലന്‍-ശ്രുതി ദമ്പതികളുടെ മകള്‍ മറിയമാണ് മരിച്ചത്. കളിക്കുന്നതിനിടെ ഫ്രഡ്ജില്‍ നിന്ന് ഷോക്കേല്‍ക്കൂകയായിരുന്നു. ഇന്ന് ഉച്ചയൊടെയാണ് സംഭവം.