തിരുവനന്തപുരം: തല ലിഫ്‌റിനിടയില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു. അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരണപ്പെട്ടത്. 59 വയസായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ സതീഷിനെ ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.