ഇസ്രായേലില്‍ പരിക്കേറ്റ മലയാളി നേഴ്‌സ് ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റ് ആക്രമത്തില്‍ പരിക്കേറ്റത്.
ഷീജയ്ക്ക് പരിക്കേറ്റത് ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്യുന്നതിനിടെ; അപകടനില തരണം ചെയ്തു

