X

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോവിഡ്

പ്രതിപക്ഷ നേതാവിന് കോവിഡ്.അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തണം ഓഫീസ് വ്യത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Test User: