X

കെ റെയില്‍ സമരം; കോട്ടയം കുഴിയാലിപ്പടിയില്‍ 100 പേര്‍ക്കെതിരെ കേസെടുത്തു

കോട്ടയം: കുഴിയാലിപ്പടിയില്‍ കെറെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കല്ലിടലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങളില്‍ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം കലക്ട്രേറ്റ് സമരത്തില്‍ പങ്കെടുത്ത 75 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതീകാത്മക സര്‍വേകുറ്റി സ്ഥാപിച്ചതനാണ് കേസ്.

Test User: