ലോകത്തെ ഏക ഭീകര രാഷ്ട്രം ഇസ്രാഈലാണെന്ന് നയതന്ത്ര വിദഗ്ധന്‍ കെ.പി.ഫാബിയാന്‍. പല തവണ ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടിട്ടും അധിനിവേശ പ്രദേശങ്ങള്‍ വിട്ടൊഴിയാന്‍ അവര്‍ തയ്യാറായില്ല. ആയിരക്കണക്കിന് ഫലസ്തീനികളെ അവര്‍ കൊന്നു. പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ളവര്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്. അമേരിക്കയുടെ പിന്തുണയാണ് ഇതിന് കാരണം.
3000 ത്തിലധികം പേര്‍ മൂന്നുദിവസത്തിനകം ഇരുഭാഗത്തുമായി കൊല്ലപ്പെട്ടിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയിലാണ് ഫാബിയാന്റെ അഭിപ്രായ പ്രകടനം.
മുമ്പ് വിദേശകാര്യ മന്ത്രാലയമാണ് ഈ വിഷയങ്ങളിൽ കുറിപ്പ് തയ്യാറാക്കിയിരുന്നതെങ്കിൽ ഇപ്പോഴത് പ്രധാനമന്ത്രിയാണെന്ന്
ഫാബിയാൻ പറഞ്ഞു