രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നും നേരിയ വര്‍ധന. 0.74 ശതമാനം വര്‍ധനയുമായി 3,688 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 50 കോവിഡ് അനുബന്ധ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,803 ആയി. 18,684 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡ് കേസുകളില്‍ വര്‍ധന
Related Post