HomepageNews Test User 3 years ago Categories: keralaNews തൃശ്ശൂരില്‍ അച്ഛന് മകളെ വെട്ടിക്കൊന്നു തൃശ്ശൂരില്‍ അച്ഛന് മകളെ വെട്ടിക്കൊന്നു.തൃശൂര്‍ വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. വിദേശ പൗരന് തൊട്ട് ട്രയനില്‍ ബൂട്ടിട്ട് ചവിട്ട് കൊണ്ട യാത്രക്കാരന് വരെ അനുദിനം പോലിസ് ക്രൂരതയുടെ ഇരകള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ » « കെ റെയില്‍ സമരമുഖത്ത് നിറഞ്ഞ് സി.പി.എം അണികള്‍ Test User: Related Post പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം അവതരണത്തിൽ തനിമ നിലനിര്‍ത്തി മല്സരാര്ഥികള്; അറബിക് കലോത്സവത്തിന് തുടക്കമായി