കോഴിക്കോട് കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. തുടര്‍ന്ന് ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമിനെ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സ്വര്‍ണം പിടികൂടിയത്.